ആലക്കോട്: ആലക്കോട് രണ്ട് കഞ്ചാവ് വലിക്കാര്‍ പോലീസ്പിടിയിലായി.
ആലക്കോടെ ജിനു സെബാസ്റ്റിയന്‍ ജയിംസ്(19), അരംഗത്തെ മാവില വീട്ടില്‍ നന്ദു മനോജ്(21) എന്നിവരെയാണ് ഇന്നലെ രാത്രിയില്‍
ആലക്കോട് എസ്.ഐ എന്‍.ജെ.ജോസ്, എ.എസ്.ഐ പ്രിന്‍സ്, സി.പി.ഒ ഷൈജു എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടിയത്.