ജില്ലാ വാർത്തകൾ കഞ്ചാവ് സഹിതം യുവാവ് പിടിയില്‍. Kannur News June 6, 2023 തളിപ്പറമ്പ്: കഞ്ചാവ് സഹിതം യുവാവ് പിടിയില്‍. ഞാറ്റുവയല്‍ റഹ്മത്ത്പള്ളിക്ക് സമീപത്തെ വി.എ.സര്‍ഫാസിനെയാണ്(26) തളിപ്പറമ്പ് എസ്.ഐ പി.യദുകൃഷ്ണന്റെ നേതൃത്വത്തില്‍ ഇന്നലെ രാത്രി ഒന്‍പതരയോടെ ഉണ്ടപ്പറമ്പ് ഗേറ്റിനടുത്തുവെച്ച് പിടികൂടിയത്.