കഞ്ചാവുമായി രണ്ട് യുവാക്കള്‍ കുടിയാന്‍മല പോലീസിന്റെ പിടിയിലായി.

നടുവില്‍: കഞ്ചാവുമായി രണ്ട് യുവാക്കള്‍ കുടിയാന്‍മല പോലീസിന്റെ പിടിയിലായി.

മണ്ടളം നടുപുരയില്‍ വീട്ടില്‍ ബിജുവിന്റെ മകന്‍ രാഹുല്‍ ബിജു(24), നടുവില്‍ ആശുപത്രിക്ക് സമീപം വയലിനകത്ത് വീട്ടില്‍ അസീസിന്റെ മകന്‍ വി.എ.മിഥിലാജ്(25)

എന്നിവരെയാണ് കുടിയാന്‍മല ഇന്‍സപെക്ടര്‍ എം.എന്‍.ബിജോയി ഇന്നലെ പട്രോളിങ്ങിനിടയില്‍ പിടികൂടിയത്.