അടിച്ചു, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. മകളുടെ പരാതിയില്‍ അച്ഛന്റെ പേരില്‍ കേസ്.
തളിപ്പറമ്പ്: അച്ഛന് അടിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന മകളുടെ പരാതിയില്‍
പോലീസ് കേസെടുത്തു.
കാഞ്ഞിരങ്ങാട് വണ്ണാരപ്പാറയിലെ സൗപര്‍ണ്ണിക ഹൗസില്‍ പി.മാനസയുടെ(28)പരാതിയിലാണ് അച്ഛന് പി.സുരേന്ദ്രന്റെ(62)പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തത്.
കഴിഞ്ഞ നാലിന് രാത്രി 8 മണിക്കായിരുന്നു സംഭവം.
അമ്മയെ മാനസികമായി ഉപദ്രവിക്കുന്നത് ചോദ്യം ചെയ്ത വിരോധത്തിനാണ് അടിച്ചതെന്നാണ് പരാതി.