പുതിയങ്ങാടി ബസ്റ്റാന്റ് നിര്‍മ്മാണത്തില്‍ അഴിമതി-മുന്‍ അസി.എഞ്ചിനീയര്‍ക്കെതിരെ വകുപ്പുതല അന്വേഷണം–
പഴയങ്ങാടി: മാടായി പഞ്ചായത്തിലെ പുതിയങ്ങാടിയില്‍ ബസ്റ്റാന്റ് നിര്‍മാണത്തിലെ അപാകതയില്‍ വിജിലന്‍സിന്റെ അന്വേഷണത്തെ തുടര്‍ന്ന് പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയര്‍ക്കെതിരെ വകുപ്പുതല അന്വേഷണം. മുന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ക്കെതിരെ അന്വേഷണത്തിനായി കണ്ണൂര്‍ പി ഐ യു അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ വി.വി.നിഷയെ നിയോഗിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. … Read More
