മാവോവാദി നേതാക്കളെ റിമാന്‍ഡ് ചെയ്തു-ഇരുവരേയും വിയ്യൂരിലെ അതിസുരക്ഷാ ജയിലിലേക്ക് കൊണ്ടുപോയി-
തലശേരി: അറസ്റ്റിലായ മാവോവാദി നേതാക്കളെ തലശ്ശേരി കോടതിയില്‍ ഹാജരാക്കി. കേരളത്തിലെ മാവോവാദി സംഘടനയുടെ നേതാക്കളായ ബി.ജി കൃഷ്ണമൂര്‍ത്തിയെയും സാവിത്രിയേയുമാണ്തലശ്ശേരി ജില്ലാ കോടതിയില്‍ഹാജരാക്കിയത്. മാവോവാദി സംഘടനയുടെ കേന്ദ്രകമ്മിറ്റി അംഗവും പശ്ചിമഘട്ട സോണല്‍ കമ്മിറ്റി സെക്രട്ടറിയുമാണ് ബി.ജി കൃഷ്ണമൂര്‍ത്തി. കബനി ദളത്തിന്റെ കമാന്‍ഡറാണ് സാവിത്രി. … Read More
