റിട്ട. കോ-ഓപ്പറേറ്റീവ് അസി.രജിസ്ട്രാര്‍ സി.എച്ച്.ശശീന്ദ്രന്‍(68) നിര്യാതനായി-
തളിപ്പറമ്പ്: പുളിമ്പറമ്പ് ശ്രീശൈലത്തില്‍ റിട്ട: കോഓപ്പറ്റിവ് അസി: റജിസ്ട്രാര്‍ സി എച്ച് ശശീന്ദ്രന്‍(68) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് വൈകുന്നേരം അഞ്ചിന് സമുദായ ശ്മശാനത്തില്‍. തളിപ്പറമ്പ് എംപ്ലോയിസ് & പെന്‍ഷനേഴ്‌സ് വെല്‍ഫയര്‍ കോഓപ്പറ്റിവ് സൊസെറ്റി പ്രസിഡന്റും കേരള ഗസ്റ്റഡ് ഓഫിസേഴ്‌സ് യൂണിയന്‍ മുന്‍ … Read More
