ആരോഗ്യ സംപ്രേഷണ നിലയവുമായി പരിയാരം ഗവ. ആയുര്‍വേദ കോളേജ്ആശുപത്രി
പരിയാരം: ആരോഗ്യ ബോധവല്‍ക്കരണ രംഗത്ത് പുതുസംരംഭമായി പരിയാരം ഗവ.ആയുര്‍വേദ കോളേജ് ആശുപത്രിയില്‍ ആയുര്‍ വാണി എന്ന പേരില്‍ ഒരു ആരോഗ്യ സംപ്രേഷണ നിലയം സജ്ജമാകുന്നു. കര്‍ക്കിടകം ഒന്നിന് കല്യാശ്ശേരി എം എല്‍ എ എം.വിജിന്‍ പദ്ധതി ഉദ്ഘാടനം ചെയ്യും. വാര്‍ഡുകളില്‍ സജ്ജീകരിച്ചിട്ടുള്ള … Read More
