ഏഴിമല നാവിക അക്കാദമിയില്‍ പാസിങ് ഔട്ട് പരേഡ്; 231 ട്രെയിനികള്‍ ഇന്ത്യന്‍ നാവിക സേനയുടെ ഭാഗമായി
Report- കരിമ്പം.കെ.പി.രാജീവന്‍- ഏഴിമല: ഏഴിമല ഇന്ത്യന്‍ നാവിക അക്കാദമിയില്‍ നടന്ന പ്രൗഡഗംഭീരമായ പാസിങ് ഔട്ട് പരേഡിലൂടെ 231 ട്രെയിനികള്‍ വിജയകരമായി പരിശീലനം പൂര്‍ത്തീകരിച്ച് ഇന്ത്യന്‍ നാവിക സേനയുടെ ഭാഗമായി. മുഖ്യാതിഥിയായി പങ്കെടുത്ത മാലദ്വീപ് പ്രതിരോധ മന്ത്രി മരിയ അഹമ്മദ് ദീദി … Read More