മരത്തില്‍ കുടുങ്ങിയ തൊഴിലാളിയെ കൂത്തുപറമ്പ് അഗ്നിശമനസേന സാഹസികമായി രക്ഷപ്പെടുത്തി-

  കൂത്തുപറമ്പ്: മെരുവമ്പായി മക്കാം പള്ളിക്കു മുന്നിലെ കൂറ്റന്‍ മരത്തിന് മുകളില്‍ കുടുങ്ങിയ തൊഴിലാളിയെ കൂത്തുപറമ്പ ഫയര്‍ഫോഴ്‌സ് അതിസാഹസികമായ് താഴെ ഇറക്കി. റോഡരികില്‍ അപകട ഭീഷണിയായ് നിന്നിരുന്ന മരംമുറിച്ച് മാറ്റുന്നതിനിടെ സ്വയം രക്ഷക്ക് കെട്ടിയിരുന്ന റോപ്പ് നട്ടല്ലു ഭാഗത്ത് കുടുങ്ങി വലിഞ്ഞ് … Read More

പുതിയങ്ങാടി ബസ്റ്റാന്റ് നിര്‍മ്മാണത്തില്‍ അഴിമതി-മുന്‍ അസി.എഞ്ചിനീയര്‍ക്കെതിരെ വകുപ്പുതല അന്വേഷണം–

പഴയങ്ങാടി: മാടായി പഞ്ചായത്തിലെ പുതിയങ്ങാടിയില്‍ ബസ്റ്റാന്റ് നിര്‍മാണത്തിലെ അപാകതയില്‍ വിജിലന്‍സിന്റെ അന്വേഷണത്തെ തുടര്‍ന്ന് പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയര്‍ക്കെതിരെ വകുപ്പുതല അന്വേഷണം. മുന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ക്കെതിരെ അന്വേഷണത്തിനായി കണ്ണൂര്‍ പി ഐ യു അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വി.വി.നിഷയെ നിയോഗിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. … Read More

പട്ടാപ്പകല്‍ ശാന്തിക്കാരന്റെ സ്വര്‍ണ്ണമാല ക്ഷേത്രത്തില്‍ നിന്നും മോഷ്ടിച്ചതായി പരാതി-

തലശ്ശേരി: പട്ടാപ്പകല്‍ ക്ഷേത്രം ശാന്തിക്കാരന്റെ അഞ്ച് പവനോളം വരുന്ന സ്വര്‍ണ്ണമാല ക്ഷേത്രത്തിനകത്ത് നിന്നും കാണാതായതായി പോലീസില്‍ പരാതി. മലബാറിലെ പ്രസിദ്ധമായ ദേവി ക്ഷേത്രങ്ങളിലൊന്നായ ചിറക്കക്കാവ് ഭഗവതി ക്ഷേത്രത്തില്‍ വെച്ചാണ് സംഭവം. ക്ഷേത്രം ശാന്തിക്കാരന്‍ വടക്കുമ്പാട്ടെ സുബ്രഹ്മണ്യന്‍ നമ്പൂതിരിയുടെ സ്വര്‍ണ്ണമാലയാണ് കാണാതായത്. കഴിഞ്ഞ … Read More