പുഷ്പഗിരിയിലെ മുതലക്കോടം ചാലില്‍ സി.ജെ.ജോസഫ്(74) നിര്യാതനായി.

തളിപ്പറമ്പ്: പുഷ്പഗിരിയിലെ മുതലക്കോടം ചാലില്‍ സി.ജെ.ജോസഫ്(74) നിര്യാതനായി.

സംസ്‌കാര ശുശ്രൂഷകള്‍ 19/3/2025 (ബുധന്‍) ഉച്ചകഴിഞ്ഞ് മൂന്നിന് വസതിയില്‍ നിന്ന് ആരംഭിച്ച് മുതലക്കോടം സെന്റ് ജോര്‍ജ്ജ് ഫൊറോന പള്ളിയില്‍ നടക്കും.

ഭൗതിക ശരീരം ബുധനാഴ്ച രാവിലെ എട്ടിന് വസതിയില്‍ കൊണ്ടുവരും.

ഭാര്യ: സലോമി ജോര്‍ജ് കോഴിക്കോട് പുല്ലൂരാംപാറ ചെട്ടിപറമ്പില്‍ കുടുംബാംഗം.

മക്കള്‍: രവിന്‍ ചാലില്‍, രഹന ജെറി, ഉണ്ണി വിമല്‍ സോണി.

മരുമക്കള്‍: ട്വിങ്കിള്‍ രവിന്‍, കാഞ്ഞൂപ്പറമ്പില്‍(നെടുമുടി), ജെറി ആന്റണി, പതിച്ചേരില്‍(കാവാലം), സോണി ബാസ്റ്റിന്‍ കെ സണ്ണി, ചിറയത്ത് കള്ളാപ്പറമ്പില്‍(മാപ്രാണം, തൃശൂര്‍).

കൊച്ചുമക്കള്‍: സീക്ക്, സായ, ക്ലൈവ്, കാതറിന്‍, കെയ്ഡന്‍, സേറ, ആബി ഗെയ്ല്‍.