ഓലയമ്പാടി: ചട്യോള്‍ എസ്.കെ.വി. യു.പി സ്‌ക്കൂള്‍ 2023- 24 പി.ടി.എ എക്‌സികുട്ടീവ് കമ്മറ്റിയുടെ സ്‌നേഹോപഹാരം ഇന്ന്
സ്‌കൂളില്‍ നടന്ന യോഗത്തില്‍ മുഖ്യാധ്യാപിക സതി ടീച്ചര്‍ക്ക് കൈമാറി.
ചടങ്ങില്‍ സ്‌കൂള്‍ മാനേജര്‍ സി.പി.രാജീവന്‍, മുന്‍ എച്ച്.എം കനകാംബിക ടീച്ചര്‍ എന്നിവര്‍ പങ്കെടുത്തു.