കുട്ടി ഡ്രൈവര്‍ പിടിയില്‍ ശ്രുതിലയക്കെതിരെ കേസ്.

പരപ്പ: സ്‌ക്കൂട്ടറോടിച്ച കുട്ടിയ പിടിയില്‍. ആര്‍.സി.ഉടമയായ യുവതിയുടെ പേരില്‍ പോലീസ് കേസെടുത്തു.

പരപ്പ ക്ലായിക്കോട് ചെന്താട്ട വീട്ടില്‍ സി.ശ്രുതിലയക്കെതിരെയാണ് കേസ്.

ഇന്ന് ഉച്ചക്ക് 12.30 ന് പരപ്പ മൂലപ്പാറ-ബാനം റോഡ് ജംഗ്ഷനില്‍ കമ്മാടം ഭാഗത്തേക്ക് കെ.എല്‍-79-0058 സ്‌ക്കൂട്ടര്‍ ഓടിച്ച് വരികയായിരുന്ന കുട്ടിയെ

വെള്ളരിക്കുണ്ട് എസ്.ഐ പി.ജയരാജന്‍, എ.എസ്.ഐ മുരളീധരന്‍, രജീഷ്, ഡ്രൈവര്‍ പ്രവീണ്‍ എന്നിവരുടെ നേതൃ്ത്വത്തില്‍ പട്രോളിങ്ങിനിടെ പിടികൂടിയത്.