കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കണ്‍ട്രോള്‍ റൂം നമ്പറുകള്‍-

പരിയാരം: കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളേജില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും പരാതികളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും

അറിയിക്കുവാന്‍ രണ്ടാം നിലയിലുള്ള ആശുപത്രി കണ്‍ട്രോള്‍ റൂമില്‍ പ്രത്യേക ഫോണ്‍   സൗകര്യം ഏര്‍പ്പെടുത്തിയതായി

അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഡോ.എ.വി.ബിന്ദു അറിയിച്ചു.

Ph: 04972882200, 8078041358 ( whatsap സൗകര്യവും ലഭ്യമാണ് ).