കോവിഡ് ബാധിച്ച് ഹോട്ടലുടമ മരിച്ചു.

 

തലശ്ശേരി:കോവിഡ് ബാധിച്ച് ഹോട്ടലുടമ മരണപ്പെട്ടു.

ധര്‍മ്മടം മീത്തലെ പീടികയിലെ ആദ്യകാല ഹോട്ടലുടമ ധര്‍മ്മടം പാലയാട് വെള്ളൊഴുക്കിലെ പെരുമ്പട വീട്ടില്‍ കെ.വി.രവീന്ദ്രനാണ് (82)മരണപ്പെട്ടത്.

കോവിഡ് ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലായിരുന്നു മരണം.

ഭാര്യ-കെ.പി.വസന്ത. മക്കള്‍-രേഷ്മ, റജിന, രഞ്ജിത്ത്, രജീഷ്. മരുമക്കള്‍- രതീശന്‍, ചന്ദ്രന്‍ ,രജിത, സനിലയ