Skip to content
പരിയാരം: സി.പി.എം പരിയാരം ലോക്കല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ചിതപ്പിലെ പൊയിലില്‍ ബഹുജന ധര്‍ണ്ണ സംഘടിപ്പിച്ചു.
ജില്ലാ കമ്മിറ്റി അംഗം ജെയിംസ് മാത്യു ഉദ്ഘാടനം ചെയ്തു.
സി.പൊയില്‍ ബ്രാഞ്ച് സെക്രട്ടറി പി.പി.മോഹനന്‍ അധ്യക്ഷത വഹിച്ചു.
ഡി.വൈ.എഫ് ഐ ജില്ലാ കമ്മിറ്റി അംഗം ഷിജു, ഏരിയാ കമ്മറ്റി അംഗം പി.സി.റഷീദ് എന്നിവര്‍ പ്രസംഗിച്ചു
പരിയാരം ലോക്കല്‍ സെക്രട്ടറി എം.ടി. മനോഹരന്‍ സ്വാഗതം പറഞ്ഞു.