കൂവേരിയില്‍ യുവാവ് പുഴയില്‍ മുങ്ങി മരിച്ചു.
തളിപ്പറമ്പ: കൂവേരിയില്‍ യുവാവ് പുഴയില്‍ മുങ്ങി മരിച്ചു.
നെല്ലിപ്പറമ്പ് സ്വദേശി അബ്ദുള്‍ റഷീദിന്റെ മകന്‍ ഷാഹിദ് (19) ആണ് മരിച്ചത്.
ഇന്ന് വൈകുന്നേരം അഞ്ചരയോടെ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാന്‍ തൂക്കുപാലത്തിന് താഴെ ഇറങ്ങിയപ്പോഴാണ് അപകടം.
ഉമ്മ-എം.ശരീഫ.
സഹോദരങ്ങള്‍: സഫ്വാന, സുഫൈദ്, ഷഹീന്‍.
മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.
