Skip to content
കള്ളാര്‍: മധ്യവയസ്‌ക്കന്‍ വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി.
കള്ളാര്‍ മാലക്കല്ല് കപ്പള്ളി അടോട്ടുകയംപെരുമാലില്‍ വീട്ടില്‍ പി.സി.പീറ്റര്‍(65)നെയാണ് ഇന്ന് രാവിലെ 9.45 ന് വീടിനകത്ത് മരിച്ച നിലയില്‍ കണ്ടത്.
ശവസംസ്‌ക്കാരം നാളെ ഫിബ്രവരി 17 ചൊവ്വാഴ്ച്ച രാവിലെ 10.30 ന് അടോട്ടുകയം സെന്റ് തോമസ് ചര്‍ച്ച് സെമിത്തേരിയില്‍ നടക്കും.
ഭാര്യ: മേരി.
മക്കള്‍: ജിസ് പീറ്റര്‍, ജിനീഷ് പീറ്റര്‍.
മരുമക്കള്‍: മഞ്ജു, കീര്‍ത്തന