മാതമംഗലം സ്വദേശി അമേരിക്കയില്‍ അപകടത്തില്‍ മരിച്ചു.

പരിയാരം: മാതമംഗലത്തെ വി.വി.ശരത് (42) അമേരിക്കയില്‍ അപകടത്തില്‍ മരിച്ചു.

കണ്ണൂരിലെ റിട്ട. സെന്‍ട്രല്‍ ഡിഫന്‍സ് എകൗണ്ട്‌സ് ശങ്കരന്‍കുട്ടി-കണ്ടോന്താര്‍ യുപി സ്‌ക്കൂളിലെ റിട്ട.ടീച്ചര്‍ കണ്ടോന്താര്‍ വത്സല ദമ്പതികളുടെ മകനാണ്.

ഭാര്യ: അഞ്ജലി.

മക്കള്‍; ഇന്ദ്ര, സാറ. (ഇരുവരും വിദ്യാത്ഥിനികള്‍)

സഹോദരി -ശ്രുതി.

സംസ്‌കാരം പിന്നിട്