മക്കള്‍: വിജയന്, പ്രകാശന്(സി.പി.എം സ്റ്റേഡിയം കിഴക്ക് ബ്രാഞ്ച് മെമ്പര്‍, കെ.എസ്.ആര്.ടി.സി പയ്യന്നൂര്‍), പ്രസീത, റീന.
മരുമക്കള്‍: വനജ(അഡൂര്‍), സിനിജ (മാതമംഗലം, സി.പി.എം സ്റ്റേഡിയം കിഴക്ക് ബ്രാഞ്ച് മെമ്പര്‍, തളിപ്പറമ്പ് നഗരസഭ കുടുംബശ്രീ വൈസ് ചെയര്‍പേഴ്സണ്‍), സുജിത്ത് (കയ്യംതടം), പരേതനായ കൃഷ്ണന്.
സഹോദരിമാര്‍: നാണി (ആരോളി), കല്യാണി (ഇരിണാവ്).
സംസ്കാരം ഇന്ന് (05.04.2026) ഉച്ചയ്ക്ക് ശേഷം 3 മണിക്ക് കൂവോട് പൊതുശ്മശാനത്തില്‍ നടക്കും.