Skip to content
സന്ധ്യക്ക് 7 മണി മുതല്‍ രാത്രി 10 വരെ
തളിപ്പറമ്പ്: തൃച്ചംബരം ശ്രീകൃഷ്ണസേവാസമിതിയുടെ നേതൃത്വത്തില്‍ നാളെ മുതല്‍ അന്നദാനം ഏര്‍പ്പെടുത്തും.
സന്ധ്യക്ക് 7 മുതല്‍ രാത്രി 10 മണിവരെയാണ് അന്നദാനം നടത്തുക.
കഴിഞ്ഞ 46 വര്‍ഷമായി ഉല്‍സവത്തോടനുബന്ധിച്ച് വിവിധ പരിപാടികള്‍ നടത്തിയിരുന്ന
സേവാസമിതിയെ ഒഴിവാക്കിയാണ് ഇത്തവണ ക്ഷേത്രോല്‍സവം നടക്കുന്നത്.
ഉല്‍സവ ദിവസങ്ങളില്‍ തൃച്ചംബരം പൂന്തുരുത്തി തോടിന് സമീപത്തെ
സ്വകാര്യവ്യക്തിയുടെ സ്ഥലത്തുവെച്ചാണ് ശ്രീകൃഷ്ണസേവാസമിതി അന്നദാനപരിപാടി
നടത്തുന്നതെന്ന് സമിതി പ്രസിഡന്റും സെക്രട്ടറിയും അറിയിച്ചു.