Skip to content
തളിപ്പറമ്പ്: വേനല്‍ ചൂടില്‍ ദാഹജലവുമായി കണ്ണൂര്‍ റൂറല്‍ പോലീസ്.
കേരളാ പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ തളിപ്പറമ്പ് ബസ്റ്റാന്റ് പരിസരത്താണ് തണ്ണീര്‍ പന്തല്‍ സ്ഥാപിക്കുന്നത്.
ഉദ്ഘാടനം നാളെ (ഏപ്രില്‍-11-ചൊവ്വ) റൂറല്‍ ജില്ലാ പോലീസ് മേധാവി എം.ഹേമലത ഐ.പി.എസ് നിര്‍വ്വഹിക്കും.