വാർത്തകൾ ഡോ.കെ.എസ്.വാസു(70)നിര്യാതനായി Kannur News March 25, 2026 കണ്ണര്: കൊയിലി ഹോസ്പിറ്റലിലെ മെഡിക്കല്‍ സ്പഷ്യലിസ്റ്റ് ഡോ.കെ.എസ് വാസു(70)നിര്യാതനായി. തുളിച്ചേരിയിലാണ് താമസം. ഭാര്യ: സ്വാതി വാസു.