Skip to content
ചിറ്റാരിക്കല്‍: മദ്യപിച്ച് ജീപ്പോടിച്ച തളിപ്പറമ്പ് സ്വദേശിയായ 20 കാരന്റെ പേരില്‍ പോലീസ് കേസെടുത്തു.
മാന്തംകുണ്ട് സരോവരത്തിലെ സന്തോഷിന്റെ മകന്‍ ചിന്‍മയ് സന്തോഷിന്റെ പേരിലാണ് കേസ്.
ഇന്നലെ(ഫിബ്രവരി-21)വൈകുന്നേരം 5.35 നാണ് കേസിനാസ്പദമായ സംഭവം.
ചിറ്റാരിക്കല്‍ പോലീസ് പരിധിയില്‍ മാലോത്ത് പറമ്പയില്‍ വെച്ച് പട്രോളിംഗ് ഡ്യൂട്ടിക്കിടയിലാണ് വാഹനപരിശോധന നടത്തവെ ചിറ്റാരിക്കല്‍ എസ്.ഐസി.സുമേഷ്ബാബു, ഗ്രേഡ് എ.എസ്.ഐമാരായ നൗഷാദ്, മധു എന്നിവര്‍ ചേര്‍ന്ന് കെ.എല്‍-11 സി-6651 ജീപ്പ് പിടികൂടിയത്.
ആല്‍ക്കോമീറ്റര്‍പരിശോധനയില്‍
81/100 മില്ലി ലിറ്റര്‍ എന്ന് രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് ജീപ്പ് പോലീസ് കസ്റ്റഡിയിലെടുത്തു.