പട്ടുവം മുള്ളൂലിലെ ഇ.കെ.ബാബു നമ്പൂതിരി(65)നിര്യാതനായി
തളിപ്പറമ്പ്: പട്ടുവം മുള്ളൂലിലെ ഇ.കെ.ബാബു നമ്പൂതിരി(65)നിര്യാതനായി.
ടി.ടി.കെ.ദേവസ്വം മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസറാണ്.
ഭാര്യ: വത്സല അന്തര്‍ജനം.
മക്കള്‍:അരവിന്ദ്, ശ്രീകാന്ത്, ശരണ്യ.
മരുമക്കള്‍: രശ്മി, ശ്രീദേവി, സനല്‍കുമാര്‍ പൂങ്കുടില്‍മന.
സഹോദരങ്ങള്‍: മീര അന്തര്‍ജനം( മണിയറ പെരിങ്ങോട്, കൈതപ്രം) ,
രാജന്‍, ഇന്ദിര അന്തര്‍ജനം (ചായേടത്ത് ഇല്ലം, കൊയിലാണ്ടി), സുജാത അന്തര്‍ജനം (പഴയിടം, മഞ്ചേരി), ഗായത്രി അന്തര്‍ജനം(ചണ്ണഴി, കോഴിക്കോട്).
ശവസംസ്‌ക്കാരം ഉച്ചക്ക് ശേഷം രണ്ടിന് വീട്ടുവളപ്പില്‍.
