ഭിക്ഷാംദേഹി-ഏതോ ഒരു സ്വപ്നമായി മാറിയിട്ട് 45 വര്‍ഷം.
പ്രശസ്ത എഴുത്തുകാരന് കെ.സുരേന്ദ്രന്റെ ശ്രദ്ധേയമായ നോവലുകളിലൊന്നാണ് ഭിക്ഷാംദേഹി.

ഈ നോവല്‍ 1978 ല്‍ ശ്രീകുമാരന്‍തമ്പി ചലച്ചിത്രമാക്കി.
നിര്‍മ്മാണവും സംവിധാനവും തിരക്കഥ, സംഭാഷണവും ഗാനരചനയും നിര്‍വ്വഹിച്ചത് തമ്പി തന്നെയാണ്.
ജയന്, സുകുമാരന്‍, ഷീല, നന്ദിതാ7ാേസ്, ജഗതി ശ്രീകുമാര്‍, നന്ദിതാബോസ്, രവികുമാര്‍, കനകദുര്‍ഗ്ഗ, ശ്രീലത, മല്ലിക സുകുമാരന്‍, പ്രിയംവദ എന്നിവരാണ് പ്രധാന വേഷങ്ങളിവലെത്തിയത്.
ഹേമചന്ദ്രന് ക്യാമറയും കെ.ശങ്കുണ്ണി എഡിറ്റിങ്ങും നിര്‍വ്വഹിച്ചു.
പരസ്യം എസ്.എ നായര്‍.
ഭവാനി രാജേശ്വരി ആര്‍ട്സിന്റെ ബാനറില്‍ നിര്‍മ്മിച്ച സിനിമ വിതചരണം ചെയ്തത് സെന്‍ട്രല്‍ പിക്ച്ചേഴ്സ്.
സംഗീത സംവിധാനം-സലില്‍ ചൗധരി.

ഗാനങ്ങള്‍-