ക്രിക്കറ്റ് മല്‍സരം ലോഗോ പ്രകാശനം ഇന്ന് രാവിലെ തളിപ്പറമ്പ് നഗരസഭ ചെയര്പേഴ്സന് പി.കെ.സുബൈര്സി.പി.എം കൗണ്‍സിലര്‍ ടി.ബാലകൃഷ്ണന് നല്കി നിര്‍വ്വഹിച്ചു.
എം.കെ.മനോഹരന്, കെ.രാജേഷ്, പി.പി.മനോഹരന്, ഹാരിസ്, അഷറഫ് മലപ്പട്ടം, ആര്.പി.വിനീത്
എന്നിവര്‍ പങ്കെടുത്തു.