തളിപ്പറമ്പ്: ബദരിയനഗറിലെ ആലിക്കുട്ടി-ഫാത്തിമ ദമ്പതികളുടെ മകന് ഫൈസല്‍ (35 ) മസ്കറ്റില്‍ നിര്യാതനായി.
ഭാര്യ: ഹസീന.
മകന്: സഹന്.
സഹോദരങ്ങള്‍: ഫസല്‍, ഫാസില, ഫായിസ.
സഹോദരി ഭര്ത്താക്കന്മാര്: ബഷീര്‍ (അക്ബര്‍ ട്രാവെല്‍സ്), സിദ്ദിഖ് (റിച്ചു ഫാന്‍സി ).
സോനാ റഷീദിന്റെ സഹോദരി പുത്രനാണ് ഫൈസല്‍.