Skip to content
കരിവെള്ളൂര്‍: സിനിമ-സീരിയന്‍ നടന്‍ കരിവെള്ളൂര്‍ തെക്കേ മണക്കാട്ടെ ടി.ഇ.ദേവരാജന്‍(56)നിര്യാതനായി.
തളിപ്പറമ്പില്‍ ആര്‍ക്കിടെക്റ്റായി പ്രവര്‍ത്തിച്ചിരുന്നു.
രോഗബാധിതനായതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കേയായിരുന്നുഅന്ത്യം.
സംസ്‌കാരം നാളെ ബുധനാഴ്ച രാവിലെ 11-ന് നടുവില്‍ തറവാട് ശ്മശാനത്തില്‍.
നിരവധി സീരിയലുകളിലും കുത്തൂട്, അച്യുതന്റെ അവസാന ശ്വാസം, റോമ. 6 തുടങ്ങിയ സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിരുന്നു.
ഒതയോത്തിടത്തില്‍ ശേഖരന്‍ നായരുടേയും താഴത്തെ ഇടത്തില്‍ യശോദ അക്കനമ്മയുടേയും മകനാണ്.
ഭാര്യ:എം.എം.പ്രജിഷ.
മക്കള്‍: ആകര്‍ഷ്, ഔപിത്യദേവ്.
മരുമകന്‍: ഗോവിന്ദരാജ്.
സഹോദരങ്ങള്‍: ദിനേശ്കുമാര്‍, സുരേഷ്‌കുമാര്‍, സുധാമണി, ജയരാജ്.