Skip to content
തളിപ്പറമ്പ്: കുറ്റിക്കോല്‍ പടുവളത്തെ റിട്ട.കെ.എസ്.ആര്‍.ടി.സി എ.ടി.ഒ എം.പി.ഗോപാലന്‍(78)നിര്യാതനായി.
പരേതരായ എന്‍.ടി.കണ്ണന്‍ നമ്പ്യാരുടെയും എം.പി.ലക്ഷമിയമ്മയുടെയും മകനാണ്.
ഭാര്യ:പി.സരോജിനി.
മക്കള്‍: ഗീത, ഷാജി പടുവളം, ഷീന.
മരുമക്കള്‍: എന്‍.വി.നാരായണന്‍(ചെപ്പനൂല്‍), എം.സി.രാജീവന്‍(കടമ്പേരി), പൂജ(കൂവേരി ).
സഹോദരങ്ങള്‍: എം.പി.ചന്ദ്രന്‍(കുറ്റിക്കോല്‍), എം.പി.നളിനി (പുഴകുളങ്ങര).
സംസ്‌ക്കാരം നാളെ(12-02-2026 വ്യാഴാഴ്ച്ച) രാവിലെ 11 മണിക്ക് കപ്പണത്തട്ട് പൊതുശ്മശാനത്തില്‍.