ആലക്കോട് സ്വദേശിയെ കരിമ്പം ഗവ.ആശുപത്രിക്ക് സമീപം ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി-
തളിപ്പറമ്പ്: യുവാവിനെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
കരിമ്പം ഗവ: ആശുപത്രിക്ക് സമീപം ഷാജിയുടെ ഉടമസ്ഥതിയിലുള്ള ആമ്പിയര്‍ ലൈറ്റ് ആന്റ് സൗണ്ട് സ്ഥാപനത്തില്‍ ജോലിചെയ്യുന്ന ആലക്കോട് അരങ്ങത്തെ പീതാംബരന്റെ മകന്‍ പി.രാജേഷാണ്(45) മരിച്ചത്.
ഇപ്പോള്‍ പെരിങ്ങോത്ത് വാടകക്ക് താമസിക്കുകയാണ്. ഗവ ആശുപത്രിക്ക് സമീപത്തെ കോട്ടേഴ്‌സില്‍ ഇന്ന് ഉച്ചയ്ക്ക് 3.00 മണിയോടെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.
തളിപ്പറമ്പ് പോലീസ് സ്ഥലത്തെത്തിയ മൃതദേഹം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.