മദ്ധ്യവയസ്‌ക്കന്‍ തൂങ്ങിമരിച്ച നിലയില്‍
ചീക്കാട്: മദ്ധ്യവയസ്‌ക്കനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

ഉദയഗിരി ചീക്കാട്ടെ കോന്തനാനിയില്‍ വീട്ടില്‍ കൃഷ്ണന്‍കുട്ടിയുടെ മകന്‍ കെ.കെ.ബിജുവിനെയാണ്(49)വീട്ടിലെ റൂഫിങ്ങിനായി ഇട്ട കമ്പിയില്‍ പ്ലാസ്റ്റിക്ക് കയറില്‍ തൂങ്ങിയ നിലയില്‍ കണ്ടത്.
ഇന്ന് രാവിലെ 11.15 നായിരുന്നു സംഭവം.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഉച്ചക്ക് ശേഷം രണ്ടിന് വീട്ടുവളപ്പില്‍ സംസ്‌ക്കരിക്കും.
