പാണപ്പുഴ: വയോധികന് വീടിന് മുന്നിലെ പ്ലാവില്‍ തൂങ്ങിമരിച്ചു.
പാണപ്പുഴയിലെ ചേണിച്ചേരി വീട്ടില്‍ കൃഷ്ണന്‍നായരാണ്(75)മരിച്ചത്.
ഭാര്യ: യശോദ.
മക്കള്‍: ശ്രീജ, ശ്രീകുമാര്‍.
മരുമക്കള്‍: ഗോപാലകൃഷ്ണന്(കായ്പൊയില്‍), രമ്യ(എരമം).
സഹോദരങ്ങള്‍: രോഹിണി, കുഞ്ഞിരാമന്,
ബാലകൃഷ്ണന്, ദേവീദാസന്, നളിനി.