ഗൃഹനാഥൻ വീട്ടിലെ കിടപ്പുമുറിയിൽ പ്ലാസ്റ്റിക്ക് കയറിൽ തൂങ്ങിമരിച്ചു.
വെസ്റ്റ് എളേരി: ഗൃഹനാഥൻ വീട്ടിലെ കിടപ്പുമുറിയിൽ പ്ലാസ്റ്റിക്ക് കയറിൽ തൂങ്ങിമരിച്ചു.

കൂളിപ്പാറയിലെ കുമ്പളന്താനം സെബാസ്റ്റ്യൻ തോമസ് എന്ന സജി(52) ആണ് മരിച്ചത്.
ഇന്ന് ഉച്ചക്ക് 12 ന് തൂങ്ങിയ നിലയിൽ കണ്ട ഇയാളെ ഉടൻ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണപ്പെട്ടു.
ഭാര്യ: സന്ധ്യ.
മക്കൾ: അമൽ, എമിൽ.
ശവസംസ്ക്കാരം നാളെ (വെള്ളി) വൈകുന്നേരം 6.15ന് വെള്ളരിക്കുണ്ട് ലിറ്റിൽ ഫ്ലവർ പള്ളി സെമിത്തേരിയിൽ
