പത്താംക്ലാസ് വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച നിലയില്‍
കാസര്‍ഗോഡ്: ബന്തടുക്കയില്‍ പത്താംതരം വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍.

ബന്തടുക്ക ഉന്തത്തടുക്കയിലാണ് ഇന്ന് രാവിലെ പത്താംതരം വിദ്യാര്‍ത്ഥിനി കുണ്ടംകുഴി സ്‌കൂളിലെ ദേവിക (15) യെ തൂങ്ങിയ നിലയില്‍ കണ്ടത്.
കിടപ്പുമുറിയില്‍ സാരിയില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.
ബന്തടുക്ക ഗ്രാമീണ ബാങ്കിന് സമീപം കഞ്ഞിക്കട നടത്തുന്ന സവിതയുടെ മകളാണ്.
ബേഡകം പോലീസ് സ്ഥലത്തെത്തി.
