ഫാത്തിമത്തുല്‍ ദിയയുടെ കബറടക്കം ഇന്ന് വൈകുന്നേരം

പരിയാരം: സീതിസാഹിബ് ഹൈസ്ക്കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനി മാടാളന്‍ വീട്ടില്‍ ഫാത്തിമത്തുല്‍ ദിയ (17)തൂങ്ങിമരിച്ചത് കിടപ്പുമുറിയിലെ സീലിംഗ് ഫാനില്‍.

ഇന്ന് രാവിലെ 9.30 നാണ് പരിയാരം ചുടലയിലെ വീട്ടിന്റെ മുകള്‍നിലയിലെസ്വന്തം റൂമില്‍ ഷാള്‍ ഉപയോഗിച്ച് തൂങ്ങിയ നിലയില്‍ കണ്ടത്.

ഉടന്‍തന്നെ കെട്ടറുത്ത് തളിപ്പറമ്പിലെ ലൂര്‍ദ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു.

താഹിറ-അബ്ദുള്ള ദമ്പതികളുടെ മകളാണ്.

കബറടക്കം ഇന്ന് വൈകുന്നേരത്തോടെ നടക്കും. ഫാത്തിമത്തുല്‍ ദിയയുടെ കബറടക്കം ഇന്ന് വൈകുന്നേരം