ഗൃഹനാഥന്‍ വീട്ടിലെ അടുക്കളയില്‍ തൂങ്ങിമരിച്ച നിലയില്‍.

മൊറാഴ: ഗൃഹനാഥന്‍ വീട്ടിലെ അടുക്കളയില്‍ തൂങ്ങിമരിച്ച നിലയില്‍.

കുട്ടഞ്ചേരി പരേതനായ കണ്ടപ്പന്‍ ഗോവിന്ദന്റെയും പങ്കന്‍ ലക്ഷിയുടെയും മകന്‍ കണ്ടപ്പന്‍ ചന്ദ്രന്‍(63)ആണ് മരിച്ചത്.

ഇന്ന് രാവിലെ പതിനൊന്നോടെയാണ് മൃതദേഹം കണ്ടത്.

ഭാര്യ: സി.ശ്യാമള.

മക്കള്‍: ശ്രീജിത്ത്, ശ്രിജില.

മരുമക്കള്‍: സജന(രാമതെരു),സുജേഷ്(കണ്ണാടിപ്പറമ്പ്).

സഹോദരങ്ങള്‍ യശോദ, അനിത, പ്രദീപന്‍.

ശവസംസ്‌കാരം നാളെ (28/1/2026 ബുധന്‍) രാവിലെ 10 മണിക്ക് പയ്യാമ്പലം ശ്മശാനത്തില്‍.

രാവിലെ 8.30 മുതല്‍ 9.30 മണിവരെ വീട്ടില്‍ പൊതുദര്‍ശനം.