Skip to content
തൃക്കരിപ്പൂര്‍: വീട്ടമ്മയെ കിടപ്പുമുറിയിലെ ജനല്‍കമ്പിയില്‍ കെട്ടിത്തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
നടക്കാവ് നോര്‍ത്ത് തൃക്കരിപ്പൂര്‍ മൈത്താണിയിലെ ടി.വി.സുശീലയാണ്(57)മരിച്ചത്.
ഇന്നലെ ഉച്ചക്ക് ഒന്നരയോടെയാണ് ഇവരെ മരിച്ചനിലയില്‍ കണ്ടത്.
ഭര്‍ത്താവ്: മോലോത്ത് വളപ്പില്‍ രാജന്‍.
മക്കള്‍: ഷില്‍ജ, സില്‍ന.
മരുമക്കള്‍: പ്രണേഷ്(നീലേശ്വരം),സുനില്‍കുമാര്‍(പൂച്ചോല്‍).
സഹോദരങ്ങള്‍: സുധാകരന്‍, രാജീവന്‍, രാജേഷ്, സരോജിനി, സജിത.
ശവസംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് പൂച്ചോല്‍ വിശ്വകര്‍മ്മ സമുദായ ശ്മശാനത്തില്‍.