Skip to content
ഉദയഗിരി: അസുഖം മാറാത്ത മനോവിഷമം കാരണം വയോധികന്‍ വീടിന്റെ അടുക്കളയില്‍ തൂങ്ങിമരിച്ചു.
ഉദയഗിരിആനക്കുഴിയിലെ കമ്പഴശേരിയില്‍ രാമകൃഷ്ണന്‍നായര്‍(90)ആണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം 5.15 നാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍കണ്ടത്.
ഹെര്‍ണിയ, പൈല്‍സ് അസുഖങ്ങള്‍ കാരണം കടുത്ത മാനസിക വിമത്തുലായിരുന്നു.
ഭാര്യ: തുളസിയമ്മ.
മക്കള്‍: അരവിന്ദാക്ഷന്‍(ചുഴലി), സുരേഷ്(ആനക്കുഴി), സുഭാഷ്(ഏര്യം), ശ്രീദേവി(വടകര), പ്രസാദ്(കൊട്ടാരക്കര), പരേതരായ മധു(വെള്ളരിക്കുണ്ട്), പ്രസന്ന(കൊട്ടാരക്കര).
മൃതദേഹം ഇന്ന് ഉച്ചക്ക് ശേഷം രണ്ട് മണിക്ക് വീട്ടുവളപ്പില്‍ സംസ്‌ക്കരിക്കും.