ഒറ്റക്ക് താമസിക്കുന്ന വയോധികന്‍ വീടിന്റെ അടുക്കളയില്‍ തൂങ്ങിമരിച്ചു

ആലക്കോട്: ഒറ്റക്ക് താമസിക്കുന്ന വയോധികന്‍ വീടിന്റെ അടുക്കളയില്‍ തൂങ്ങിമരിച്ചു.

തിമിരി മണാട്ടിയിലെ തോട്ടുങ്കല്‍ വീട്ടില്‍ ചെല്ലപ്പന്‍(75)ആണ് മരിച്ചത്.

ഇന്നലെ രാത്രി 7.30 നാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടത്.

അടുക്കളയിലെ ആസ്ബസ്റ്റോസ്‌മേല്‍ക്കൂരയിലെ കമ്പിയിലാണ് പ്ലാസ്റ്റിക്ക്കയറില്‍ തൂങ്ങിയ നിലയില്‍ കണ്ടത്.