ചാക്കണക്കാരന്‍ ഷാപ്പിനകത്ത് തൂങ്ങി മരിച്ചു.
ഇരിക്കൂര്‍: ചാക്കണക്കാരന്‍ കള്ള്ഷാപ്പിനകത്ത് തൂങ്ങിമരിച്ചു.
തിരൂര്‍ കള്ള് ഷാപ്പിനകത്താണ് ഉളിക്കല്‍ സ്വദേശി വെട്ടുകല്ലേല്‍ തോമസ് (68) തൂങ്ങി മരിച്ചത്.
ഇന്ന് കാലത്ത് ഏഴ് മണിയേടെ അടുത്ത ചായക്കടയില്‍ നിന്നും ചായ
കുടിച്ച് കള്ള് ഷാപ്പിലേക്ക് വന്നതിന് ശേഷം അകത്തുള്ള ഫാനില്‍ തൂങ്ങുകയായിരുന്നു.
ഇരിക്കൂര്‍ പേലീസ് സ്ഥലത്ത് എത്തി.
മതദേഹം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്ക് പോസ്റ്റ് മേര്‍ട്ടനായി അയച്ചു.
ഭാര്യ: മേഴ്‌സി. മക്കള്‍: ഉല്ലാസ്, അഭിലാഷ്. അനിഷ.