സന്തോഷ ചത്വരം ജനുവരി 9 ന് തുറക്കും.

തളിപ്പറമ്പ് ചിറവക്കിലെ ഹാപ്പിനസ് സ്‌ക്വയര്‍ ഉദ്ഘാടനം മാറ്റിവച്ചു.

പുതുക്കിയ പരിപാടി പ്രകാരം ജനുവരി 9 ലേക്കാണ് മാറ്റിവച്ചത്.

അന്തരിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനോടുള്ള ആദരസൂചകമായാണ് പരിപാടികള്‍ മാറ്റിവെക്കുന്നത്.

മാറ്റിവെച്ച മുഴുവന്‍ പരിപാടികളും ജനുവരി 9 ന് ഹാപ്പിനസ് സ്‌ക്വയറില്‍ നടക്കും.