ഹരിദാസ് കൊലപാതകം രണ്ടുപേര്‍ കൂടി പിടിയില്‍-
തലശ്ശേരി: സി.പി.എം പ്രവര്ത്തകന് ഹരിദാസന്റെ കൊലപാതകം രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഇതിലൊരാള്‍ പുന്നോല്‍ സ്വദേശി നിജില്‍ദാസ് ആണ്.
മറ്റൊരാള്‍ ആരെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല.
കൊലപാതകം നടത്തിയ സംഘത്തില്‍പെട്ടയാളാണ് നിജില്‍ദാസെന്നാണ് സൂചന.
ഇവരെ ചോദ്യംചെയ്യാനായി കണ്ണൂരിലേക്ക് കൊണ്ടുപോയിട്ടുണ്ട്.
വരികയാണ് ഇന്നലെ രാത്രിയിലാണ് ഇവരെ പോലീസ് പിടികൂടിയത്.
