ആരോഗ്യമന്ത്രി നവംബര്‍ 18 ന് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് സന്ദര്‍ശിക്കും.
പരിയാരം: ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് നവംബര്‍ 18 ന് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് സന്ദര്‍ശിക്കും.
വൈകുന്നേരം നാല്മണിക്ക് മെഡിക്കല്‍ കോളേജിലെത്തുന്ന മന്ത്രി പ്രിന്‍സിപ്പാള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍, ജനപ്രതിനിധികള്‍ എന്നിവരുമായി ചര്‍ച്ച നടത്തും.
മന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായാണ് വീണാ ജോര്‍ജ് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെത്തുന്നത്.