ആദായനികുതി പഠനക്ലാസ് നാളെ വ്യാപാരഭവനില്‍.
തളിപ്പറമ്പ്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തളിപ്പറമ്പ് യൂണിറ്റും കണ്ണൂര്‍ ആദായനികുതി വകുപ്പുമായി സഹകരിച്ച സംഘടിപ്പിക്കുന്ന ആദായനികുതി പഠനക്ലാസ് നാളെ ജൂലൈ 29-ന് നടക്കും.

ഉച്ചക്ക് ശേഷം 2.30 ന് കപ്പാലം വ്യാപാരഭവനില്‍ നടക്കുന്ന ക്ലാസില്‍ ഇന്‍കം ടാക്‌സ് ഓഫീസര്‍ ഇ.പി.പ്രകാശന്‍, ഇന്‍കംടാക്‌സ് ഇന്‍സ്‌പെക്ടര്‍ ആര്‍.എം.ഹേമലത, പ്രീത സത്യന്‍ എന്നിവര്‍ ക്ലാസെടുക്കും.
