ഇന്ത്യ യൂണൈറ്റഡ് യൂത്ത് കോണ്‍ഗ്രസ് പദയാത്ര തളിപ്പറമ്പില്‍ സമാപിച്ചു.
തളിപ്പറമ്പ്: യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച ഇന്ത്യ യുണൈറ്റഡ് പദയാത്ര തളിപ്പറമ്പില്‍ സമാപിച്ചു. രാവിലെ ധര്‍മ്മശാലയില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി സോണി സെബാസ്റ്റ്യന്‍ പതാക കൈമാറി. ഷാഫി പറമ്പില്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

ഡി.സി.സി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ്, കെ.എസ്.ശബരിനാഥ്, റിജില്‍ മാക്കുറ്റി, എന്‍ എസ്. നസീര്‍, എസ്.എം ബാലു, ജോബിന്‍ ജേക്കബ്, രാഹുല്‍ മാങ്കൂട്ടത്തില്‍, കെ. കമല്‍ജിത്,
വിനേഷ് ചുള്ളിയാന്‍, സന്ദീപ് പാണപ്പുഴ, എസ്.ഷിബിന്, രാഹുല്‍ ദാമോദരന്‍, റോബര്‍ട്ട് വെള്ളാംവെള്ളി, ജസ്റ്റിസണ്‍ ചാണ്ടികൊല്ലി, റിജിന്‍രാജ്, വി.രാഹുല്‍, പ്രിനില്‍ മതുക്കോത്ത്, ശ്രീജേഷ് കോയിലെരിയന്‍,
ഷാജു കണ്ടബേത്ത്, ശരത്ചന്ദ്രന്‍, അനൂപ് തന്നട, സിജോ മാറ്റപ്പളി, സജേഷ് അഞ്ചരക്കണ്ടി, ദിലീപ് മാത്യു, നിസാം മയ്യില്‍, കെ.പി.ലിജേഷ്, നികേത് നാറാത്ത്, എം.കെ.വരുണ്‍, സുധീഷ് കുന്നത്ത്, ഫര്‍സിന്‍ മജീദ്, സനോജ് പാലേരി, അക്ഷയ് ചൊക്ലി, സോനു പേരാവൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
