ഐ.വി.മുകുന്ദന്‍(62)നിര്യാതനായി-പട്ടുവം വെളിച്ചാങ്കീല്‍ സ്വദേശിയാണ്.
തളിപ്പറമ്പ്: പട്ടുവം വെളിച്ചാങ്കീല്‍ പൂമാലക്കാവിനു സമീപത്തെ ഇല്ലത്ത് വളപ്പില്‍ ഐ.വി.മുകുന്ദന്‍ (62) നിര്യാതനായി.

ഒരു മാസം മുമ്പാണ് പ്രവാസ ജീവിതം മതിയാക്കി ഷാര്‍ജയില്‍ നിന്നും നാട്ടിലെത്തിയത്.
ഭാര്യ: ഹൈമ (കീഴറ, ചെറുകുന്ന്).
സഹോദരങ്ങള്‍: വാസുദേവന്‍ പാപ്പിനിശേരി (വിമുക്തഭടന്‍, റിട്ട: എസ് ബി ഐ), ഗോപാലന്‍ (മുന്‍ പ്രവാസി ), ഭരതന്‍ (ഐ വി ഫര്‍ണ്ണിച്ചര്‍, കാവുങ്കല്‍, പട്ടുവം), സരസ്വതി ( സി.പൊയില്‍, പരിയാരം), ഉഷ കണ്ണോം (ഏഴോം ഗ്രാമ പഞ്ചായത്ത് മുന്‍ മെമ്പര്‍), പരേതനായ കരുണാകരന്‍ (ഡിഫന്‍സ് ഓഡിറ്റര്‍).
സംസ്‌ക്കാരം ഇന്ന് (ചൊവ്വാഴ്ച്ച) ഉച്ചക്ക് 1 മണിക്ക് സമുദായ ശ്മശാനത്തില്‍.
