ഭക്തജനങ്ങളുടെ ദാഹമകറ്റി ജയ്ഹിന്ദ് ചാരിറ്റിസെന്റര്‍
തളിപ്പറമ്പ്: ജയ്ഹിന്ദ് ചാരിറ്റി സെന്റര്‍ തളിപ്പറമ്പിന്റെ നേതൃത്വത്തില്‍ തൃച്ചംബരം ഉല്‍സവത്തിന്റെ സമാപന
ദിവസമായ കുടി പിരിയല്‍ ചടങ്ങിന് വരുന്നവര്‍ക്ക് തണ്ണീര്‍പന്തല്‍ സ്ഥാപിച്ച് ദാഹജലം വിതരണം നടത്തി.
സുഭാഷ് കൂനം ഉദ്ഘാടനം ചെയ്തു. ദാഹജലവിതരണത്തിന് ജയ്ഹിന് ഭരവാഹികളായ വി.അഭിലാഷ്, കെ.വി.അശോകന്‍, മുരളി പൂക്കോത്ത്,
ഗോവിന്ദന്‍ പുളിമ്പറമ്പ്, ഹംസ കൂനം, ഇ.വി.സുരേശന്‍, പി.വി.നാണു, ടി.വി. ഭാസ്‌ക്കരന്‍, വി.അനില്‍കുമാര്‍, കെ.സി തിലകന്‍ എന്നിവര്‍ നേതൃതം നല്‍കി.
