പുറവൂരിലെ വി.സുരേശന്‍(57)നിര്യാതനായി.

കാഞ്ഞിരോട്: മുണ്ടേരി ക്ഷീരോല്പാദക സഹ: സംഘം ജീവനക്കാരനും പുറവൂര്‍ നവീനപുരത്തില്‍ പരേതനായ കുമാരന്റെ മകനുമായ പി. സുരേശന്‍ (57) നിര്യാതനായി.

സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനും കെ സി ഇ എഫ് അംഗവുമാണ്.

മാതാവ്: ജാനകി.

ഭാര്യ: ശ്രീജ.

മക്കള്‍: സായൂജ് ,പരേതയായ ശ്രേയ.

ശവസംസ്‌കാരം ഇന്ന് ബുധനാഴ്ച (17/08/2022 ) 11.30 ന് പയ്യാമ്പലത്ത