കണ്ണൂര്‍: കക്കാട് വാര്‍ഡ് മുസ്‌ലിം ലീഗ് നിലനിര്‍ത്തി.
മുസ്ലിം ലീഗിന്റെ കുത്തക വാര്‍ഡില്‍ ഇത്തവണ സിപിഎമ്മിന്റെ
ശക്തമായ പ്രവര്‍ത്തനത്തെ അതിജീവിച്ചാണ് ലീഗിലെ പി.കൗലത്ത് 557 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചത്.
കഴിഞ്ഞ തവണ നേടിയ 466 വോട്ടിന്റെ ഭൂരിപക്ഷത്തെ മറികടന്നാണ് വിജയം.